Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildfires Again

Idukki

കോ​വി​ൽ​മ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി​ ന​ശി​പ്പി​ച്ചു

ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ കോ​വി​ൽ​മ​ല​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി​നാ​ശം വ​രു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് വ​ന​മേ​ഖ​ല​യി​ൽ നി​ന്നി​റ​ങ്ങി​യ കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി​യത്.

ഏ​ലം, വാ​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ളാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത്. തെ​ങ്ങ്, മാ​വ് എ​ന്നി​വ പി​ഴു​തു​മ​റി​ക്കാ​നും ആ​ന ശ്ര​മി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന സ്ഥി​ര​മാ​യി ഉ​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വീ​ടു​ക​ൾ​ക്ക് തൊ​ട്ട​ടു​ത്തു​വ​രെ ആ​ന എ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത ഭീ​തി​യി​ലാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

Latest News

Corehub Up